2009 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

ത്രിക്കവിയൂര്‍ മഹാദേവര്‍ ക്ഷേത്രം

മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കവിയൂര്‍ ക്ഷേത്രം.പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ചുവെന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ആയിരം
വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്.